31.8 C
Attingal
Monday, April 28, 2025
HomeKids Cornerകുഞ്ഞിതത്തമ്മ

കുഞ്ഞിതത്തമ്മ

പാട്ട് പാടും തത്തമ്മ

കൂട്ട് കൂടും തത്തമ്മ

പച്ചയുടുപ്പിട്ട തത്തമ്മ

ചന്തമുള്ള തത്തമ്മ

നെൽക്കതിർ കൊത്തും തത്തമ്മ

പാറി പറക്കും തത്തമ്മ

കൂടെ കളിക്കും തത്തമ്മ

പഴങ്ങൾ തിന്നും തത്തമ്മ

കൂട്ടിലുറങ്ങും തത്തമ്മ

എന്റെ കുഞ്ഞി തത്തമ്മ

ആരതികുമാർ

ക്ലാസ് 1

- Advertisment -

Most Popular