ആറ്റിങ്ങൽ ശ്രീപാദം സ്പോർട്സ് അക്കാദമിയിൽ ലഹരി വിമുക്ത ക്യാമ്പയിൻ സംഘടിപ്പിച്ചു.

Advertisement

തിരുവനന്തപുരം ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ ശ്രീപാദം സ്പോർട്സ് അക്കാദമിയിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ലഹരി വിമുക്ത ക്യാമ്പയിൻ ഒ.എസ്.അംബിക എംഎൽഎ ഉദ്ഘാടനം ചെയ്തു.

ആറ്റിങ്ങൽ മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി, ആറ്റിങ്ങൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷിബു,ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് എസ്.എസ്.സുധീർ,ജില്ലാ സ്പോർട്സ് ഓഫീസർ സതീഷ്, ജി.വിദ്യാധരൻ പിള്ള, ഷോബി തുടങ്ങിയവർ സംസാരിച്ചു.

Advertisement