30.8 C
Attingal
Friday, March 21, 2025
HomeKids Cornerപ്രീയപ്പെട്ട ആരോഗ്യമന്ത്രി ശൈലജ ടീച്ചറിന് ഒരു കത്ത്

പ്രീയപ്പെട്ട ആരോഗ്യമന്ത്രി ശൈലജ ടീച്ചറിന് ഒരു കത്ത്

പ്രീയപ്പെട്ട ശൈലജ ടീച്ചറിന്

സുഖം തന്നെയല്ലേ. ടീച്ചർ പറഞ്ഞ കാര്യങ്ങൾ ഞങ്ങൾ ചെയ്യാറുണ്ട് മാസ്ക് ധരിക്കുകയും കൈകൾ സോപ്പിട്ടു കഴുകുകയും ചെയ്യാറുണ്ട്. ഞങ്ങളാരും വീട്ടിൽ നിന്നും പുറത്തിറങ്ങാറില്ല. നമുക്കെല്ലാവർക്കും ഒരുമിച്ചു കൊറോണയെ കേരളത്തിൽ നിന്നും ഓടിക്കാം.

ടീച്ചറിന് എല്ലാവിധ നന്ദിയും അറിയിക്കുന്നു

എന്ന്‌ സ്നേഹത്തോടെ

നബ്ഹാൻ E. T

ക്ലാസ് 1

 G L P S                  

ആലംകോട്

- Advertisment -

Most Popular